എഴുതി തീരാത്ത കഥ

പത്തനംതിട്ട ജില്ലയിലെ വടക്ക് വശത്തുള്ള വള്ളികോടുയെന്ന സ്ഥലത്തിന്റെയും  വി.കോട്ടയമെന്ന സ്ഥലത്തിന്റെയും ഇടയില്‍ ഉള്ള ഒരു സ്ഥലമാണ്‌ ചെമ്പ്ര ! വള്ളിക്കോടേക്കും വി . കോട്ടയത്തേക്കും പോകാന്‍ ഉള്ള ഏക മാര്‍ഗം ചെമ്പ്രയാണ് .
ഇരുവശങ്ങളിലും തഴച്ച കുറ്റി കാടുകള്‍ ഉള്ള വിജനമായ ഒരു പ്രദേശം . ചെമ്പ്രയുടെ ഒത്ത നടുക്ക് ഒരു പാലം ഉണ്ട്‌ ..... ഈ പാലം ഇവിടെ ചെമ്പ്രപാലം എന്നു അറിയപെടുന്നു ....
ഏകദേശം ഒരു 8 കിലോമീറ്റര്‍ ദൈര്‍ഘ്യം !പിന്നെ  ഈ ചെമ്പ്രക്കു ഒരു പ്രതേകത ഉണ്ട്‌  രാത്രി 11 മണിക്ക്  ശേഷം ആരും ഇതുവഴി വാഹനങ്ങളിലോ കാല്‍നടയായോ സഞ്ചരിക്കാറില്ല , കാരണം ഇതുവഴി ആരു രാത്രി 11 മണിക്ക്  ശേഷം പോകുന്നുവോ അവര്‍ അപ്രതീക്ഷര്‍ ആകും !!!!  ഇരുപത്തിനാല് മണിക്കൂറിനുശേഷം അപ്രതീക്ഷരായവരുടെ ചലനം അറ്റ ജഡം ചെമ്പ്രക്കു അപ്പുറം ഉള്ള വി . കോട്ടയമെന്ന സ്ഥലത്തുനിന്നും ലഭിക്കും, രാത്രി മാത്രം എന്നു വിശ്വാസിക്കാന്‍ വരട്ടെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കാറുള്ള സ്ഥലും കൂടിയാണ് ഇത്  ഈ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കു മുമ്പ് രാവിലെ ഓടിക്കൊടിരുന്ന ഒരു ബസ്സ്‌ മറിഞ്ഞു പത്തു ജീവനാണ് ചെമ്പ്ര എടുത്ത് , ഇതു മൂലം ഇവിടെ ഉള്ള ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ...ഏറെ ദുരൂഹത ഉണര്‍ത്തുന്ന ഒരു സംഭവമാണ് ഇവിടെ നിത്യം അരങ്ങേറുന്നത്  !!!
 എന്നാല്‍ ഇതു പത്തനംതിട്ട പോലീസിനു നിത്യം തലവേദന പിടിച്ച ഒരു കേസായിരുന്നു .... ആരാണ് ഇതിന്‍റെ പിന്നില്‍ എന്ന് കണ്ടു പിടിക്കാന്‍ പോലീസിനു ഇതുവേരെ കഴിഞ്ഞിട്ടില്ല ...... പഴമ്മക്കാര്‍ പറയുന്നത് ചെമ്പ്രയില്‍ കുതിര കാലന്‍ ഉണ്ട് എന്നാണ് .
ആരാണ് കുതിര കാലന്‍ ? പണ്ട് കുതിര കാലനില്‍ നിന്ന് ഓടി രക്ഷപെട്ട ഒരാള്‍ പറഞ്ഞു വാമൊഴിയായി  കേട്ട ഉള്ള അറിവാണ് ..... അരക്ക് മുക്കള്‍ഭാഗം രണ്ടു കൈയും നെഞ്ചും കണ്ണും നാക്കും  മൂക്കും തലയും ഉള്ള  പുര്‍ണ്ണ മനുഷ്യന്‍ എന്നാല്‍  അരക്ക് കിഴ്ഭാഗം മാകട്ടെ കുതിരയുടെ രോമഉള്ള വെളളുത്ത കാലുകള്‍ ഉള്ള ഒരു മനുഷ്യമൃഗം ......!!!!
ചെമ്പിച്ച മുടിയുള്ള ഒരാള്‍
     
           പോലീസ് മാറി മാറി അന്വേഷിച്ചുട്ടും ചെമ്പ്രയുടെ ഒരു അന്വേഷണവും പൂര്‍ത്തിയാക്കാന്‍ സാധിചില്ല .... മാത്രവും അല്ല യിലെ കുതിര കാലന്റ്റെ കഥ വെറും കെട്ടുകഥയാണെന്നും
അവര്‍ക്കു അന്വേഷണതിലുടെ കണ്ടു പിടിക്കാന്‍ പറ്റിയെന്നാണ് അവരുടെ വാദം ....!!!
അവസാനം അന്വേഷണം പോരോഗമിക്കാതോണ്ട്  ചെമ്പ്രകേസ്  ക്രൈംബ്രാഞ്ചിനു വിട്ടു കൊടുക്കാന്‍ പോലീസ് നിര്‍ബന്തിതരായി , അങ്ങനെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റടുത്തു ..!!!
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ ജനങ്ങളുടെ ആകാംക്ഷയും ഏറെ കൂടി ....
മൂന്ന് ദിവസമായി ക്രൈംബ്രാഞ്ച് സി.ഐ അന്നില്‍ കുമാറും സംഘവും ഉറക്കഅളചു  ഒരു തുമ്പ് പോലും കിട്ടിയില്ല ! എന്നാല്‍ അന്നില്‍ കുമാറിന്റ്റെ കൂടെ ഉള്ള ശിങ്കിടി പോലീസുകള്‍ ആകട്ടെ പേടി തോണ്ടന്‍മാരും....  അന്നില്‍ കുമാര്‍ ആകട്ടെ ഒരു  നിരീശ്വരവാദിയാണ് ആരെയും പേടിക്കാത്ത ഒരു മനുഷ്യന്‍ ... അന്നില്‍ അന്വേഷണം ഊര്‍ജ്ജിത്തമാക്കി ..... അനില്‍ ചെമ്പ്രക്കു അടുത്തു പെട്രോളിംഗ് വളരെ ശക്തമാക്കി രാത്രി ആറു മണിക്ക് ശേഷം അത് വഴി ആരെയും കടത്തി വെടുന്നില്ല ..., കൂട്ടമായി നില്ക്കാനും പറ്റില്ല .... അങനെയെന്തകിലും സംശയം തോന്നുന്നവരെ പിടിച്ചു സ്റ്റേഷനില്‍ കൊണ്ട് പോയി കര്‍ശനമായി ചോദ്യം ചെയ്യും...... അങ്ങനെ ചോദ്യം ചെയ്തതില്‍  ഒരാളില്‍ നിന്ന് അന്നില്‍ കുമാറിന് കുതിര കാലനെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടി ... പണ്ട്  ചെമ്പ്ര എന്നു പറയുന്ന ഒരാള്‍ ഇവിടെ  ജീവിച്ചിരുന്നു. അയാള്‍ കര്‍ണാടകയിലെ കുതിര കച്ചവടക്കാനും വ്യാപാരിയും ആയിരുന്നു.  അയാള്‍ പണ്ട് വള്ളിക്കോട് ചന്തയില്‍ വ്യാപാരത്തിനായി  സ്ഥിരം വന്നിരുന്നു . പിന്നീട് അയാള്‍ തിരിച്ചു പോകാതെ വള്ളികോടുയെന്ന സ്ഥലത്തിന്റെയും  വി.കോട്ടയമെന്ന സ്ഥലത്തിന്റെയും ഇടയില്‍ കുറച്ചു സ്ഥലം വാങ്ങി കൃഷി ചെയ്തുവെന്നും അങ്ങനെ വ്യാപാരം ചെയ്തു കാശു ഉണ്ടാക്കി അതിനു ചേര്‍ന്ന് കിടക്കുന്ന മുഴുവന്‍ സ്ഥലം വാങ്ങി വന്‍തോതില്‍ കൃഷി ചെയ്തു.  അയാള്‍ക്ക് ചെമ്പിച്ച മുടി ഉള്ളതിലാല്‍  ചെമ്പന്‍  നാട്ടുകാര്‍    വിളിച്ചു , പിന്നീട് നാട്ടുകാര്‍ ബഹുമാനത്തോടെ ചെമ്പന്‍ തബ്രാന്‍ എന്നു വിളിച്ചു.., കാലക്രമേണ ആ പേര് യായി മാറി അറിയപെട്ടുകയും ചെയ്തു !  

            അങ്ങനെ ഇരികെ ഒരികല്‍ വള്ളിക്കോട് ചന്തയില്‍ ഒരു അടിപിടി ഉണ്ടായി......അത് മറ്റാരും  അല്ലാരുന്നു ചെമ്പ്രയും ഒരു പുതു കച്ചവടക്കാനും തമ്മില്‍ അടിപിടിയില്‍ പുതുകച്ചവടകാരന്‍ ..........

[ പൂര്‍ത്തി ആകാത്ത കഥ !
കുതിര കാലനെ എവിടെയോ കേട്ട് മറഞ്ഞത് ആണ് ]


ജോര്‍ജ് ജോസഫ്‌  

Comments

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം