ചിത

എന്‍ ഹൃദയ രാഗത്തിന്‍ ,
സ്വരമായി ഉണരൂ നീ..... - നിന്‍ സ്വരം,
എന്‍ ഹൃദയ രാഗത്തില്‍ ചേര്‍ന്നു അലിയുമ്പോള്‍,
എന്‍ മിഴിനീര്‍ ചില്ലയില്‍ അടര്‍ന്നു ഒഴുകുന്നു - 
എന്‍ ജീവ രാഗങ്ങള്‍ !

എന്‍ ജീവ രാഗങ്ങള്‍ - നിന്‍ 
മൃത് മേനിയില്‍ കണ്ണുനീര്‍ കണങ്ങളായി പൊഴിയുമ്പോള്‍ 
നിന്‍ ജീവനായി തേടുന്നു ..... എന്‍ ആത്മാവ് ,
വരൂ സഖി നീ ........ എന്നില്‍ വന്നു അണയൂ ഒരു നേരമെങ്കിലും ,
എന്‍ ജീവ നാളങ്ങള്‍ കേഴുന്ന്......അലറുന്നു .....

എവിടെ നിന്‍ സ്വരങ്ങള്‍ ???
എവിടെ എന്‍ സഖി നീ ........???

നിന്‍ കനല്‍ ചിത എരിഞ്ഞു ഉയരുമ്പോള്‍.....
എന്‍ ജീവ രാഗങ്ങള്‍ പാടുന്നു ഈ വരികള്‍ അത്രയും !

ജോര്‍ജ് ജോസഫ്‌

Comments

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം