കെ ജി ജോർജ്ജ്

കെ ജി ജോർജ്ജ് സംവിധാനം ചെയ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം മേള എന്ന ചിത്രമാണ്.
പൊക്കം കുറഞ്ഞ സർക്കസ് കളിക്കാരാനായ 
ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ സിനിമയുടെ ഇതിവൃത്തം !
നായകനായി എത്തുന്നത് രഘു ! എന്നാൽ
മലയാളത്തിന്റെ നടൻ മമ്മൂട്ടി സഹ നടനായി ഈ ചിത്രത്തിൽ ഒരു മോട്ടോർ സൈക്കിൾ അഭ്യാസിയായി വേഷമിടുന്നുണ്ട്.
കെ.ജി ജോർജിന്റെ മറ്റു സിനിമകളെക്കാളും ഈ ചിത്രം എനിക്ക് ഇഷ്ട്ടപ്പെടുവാനുള്ള കാരണം സംവിധാന മികവ് തന്നെ....
കാണാത്തവർ കണ്ടു അഭിപ്രായം അറിയിക്കുക.
www.georgejosephwriter.blogspot.com
©ജോർജ്ജ്

Comments

Popular posts from this blog

സന്തോഷ് നാരായണൻ

അതിജീവനത്തിന്റെ ഭിക്ഷാടകർ !

അവൾ