അവൾ

മുറ്റത്തെ റോസ ഉണങ്ങി തുടങ്ങി...
വെള്ളം ഒഴിച്ചു,
ഇനി #അവൾ തളിർക്കില്ല !
അകതണ്ട് കരിഞ്ഞിരിക്കുന്നു.

ഈ ചൂടിൽ അവൾ അല്ലാതെ ആരെങ്കിലും അവനെ നോക്കി നിൽക്കുമോ...
#സൂര്യൻ

Comments

Popular posts from this blog

സഹോദരനും സഹോദരനും

സന്തോഷ് നാരായണൻ

പ്രണയം