അരവിന്ദ് സാമി

കുട്ടിക്കാലം മുതലെ ഈ മനഷ്യനോടുള്ള സ്നേഹവും ആരാധനയും വളരെ വലുതാണ്, ഇദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും ഹൃദ്യത്തിൽ ആഴമായി പതിച്ചിട്ടുണ്ട്, ഓരോ സിനിമകളിലൂടെയും മിന്നി മറയുമ്പോൾ എന്റെ കുട്ടി മനസും ഇയാൾക്ക് ഒപ്പമാ, ഒരു താരത്തിന് അപ്പുറവും,
നടൻ എന്ന നിലയിൽ ഈ മനുഷ്യൻ ഒരു അത്ഭുതമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. സെന്റിമെസ് അഭിനയിക്കാൻ ആശാനേ കഴിഞ്ഞേ ആരും ഒള്ളു....
#അരവിന്ദ്_സാമി 
#വരകിളിലൂടെ

Comments

Popular posts from this blog

സന്തോഷ് നാരായണൻ

അതിജീവനത്തിന്റെ ഭിക്ഷാടകർ !

അവൾ