കമ്മ്യൂണിസ്റ്റ്


കമ്മ്യൂണിസ്റ്റ് ആയിരുന്നു അയാൾ,
മാർസിസത്തിൽ അയാൾ വിശ്വസിച്ചിമിരുന്നു. പക്ഷെ കമ്മ്യൂണിസത്തിന്റെയും മാർസിസത്തിന്റെയും അവസാന വാക്ക് കേരളത്തിലെ കോപ്പറേറ്റ് കമ്മൂണിസ്റ്റ് പാർട്ടി എന്ന് അയാൾ വിശ്വസിച്ചിരുന്നില്ല.
കൊണ്ടുക്കേണ്ട വന്നത് സ്വന്തം ജീവനാണ്.
വെട്ടി നുറുക്കി പങ്കിട്ടു എടുത്തവർ നാട്ടിൽ സ്വാതന്ത്ര്യം സംസാരിക്കുന്നു.
എന്തൊരു വിരോധാഭാസം !
ഇന്ന് മേയ് 3
ടി.പി കൊല്ലപ്പെട്ട ദിനം !
©ജോർജ്ജ്

Comments

Popular posts from this blog

സൈറന്‍

സന്തോഷ് നാരായണൻ

അതിജീവനത്തിന്റെ ഭിക്ഷാടകർ !